Language

Uru Punyakavu Sree Durga Bhagavathi KSHETHRAM

Banner

ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം


തിരുനെല്ലിയെപ്പോലെ പിത്യതര്‍പ്പണത്തിന് വളരെവിശേഷപ്പെട്ടതാകയാല്‍ മരണം സംഭവിച്ച് 16 ാം അടിയന്തിരത്തിനും 41 ാം അടിയന്തിരത്തിനും ബലിയിടാന്‍ ധാരാളം ജനങ്ങള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ കുംഭം, കര്‍ക്കിടകം, തുലാം എന്നീവാവുകളില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പിത്യതര്‍പ്പണത്തിനായി ഈ കടല്‍തീരത്തു എത്തിച്ചേരുന്നു. അതിനുള്ള എല്ലാ സജജീകരണങ്ങളും ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്.

Balitharpanam