Uru Punyakavu Sree Durga Bhagavathi KSHETHRAM
ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം
നട തുറക്കുന്ന സമയം
കാലത്ത് 5.30 മുതല്‍ 9.30 വരെ വൈകീട്ട് 5.30 മുതല്‍ 7.15 വരെ വിശേഷദിവസങ്ങളില്‍മാറ്റംഉണ്ടായിരിക്കുന്നതാണ്.
മൂന്നുനേരം പൂജ
ഉഷപൂജ, മദ്ധ്യാഹനപൂജ,അത്താഴപൂജ
ഉഷപൂജ: ജലധാര, മലര്‍നിവേദ്യം, ത്യമധുരനിവേദ്യം, നെയ്യ്പായസം
മദ്ധ്യാഹനപൂജ: പാല്‍പ്പായസനിവേദ്യം
അത്താഴപൂജ: നെയ്യ്പ്പായസം, വെള്ളനിവേദ്യം.
1.ബലിതര്‍പ്പണം ദിവസവും 5.30 മുതല്‍ 9.30 വരെ
2.തിലഹോമം നിത്യവുംഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം,കുംഭം, തുലാം, വിശേഷാല്‍അമാവാസി നാളില്‍ പ്രത്യേക നിലഹോമവും, സായൂജ്യപൂജയും ഉണ്ടായിരിക്കുന്നതാണ്. ഇവ മുന്‍കൂട്ടി ബുക്ക്‌ചെയ്യേണ്ടതാണ്. (ദിവസപൂജ, തിലഹോമം, ഒറ്റ, അട, പാല്‍പ്പായസം, എന്നീവഴിപാടുകളുടെ പ്രസാദംകാലത്ത് 9.30 ന് ശേഷംലഭിക്കുന്നതാണ്)
ദിവസ പൂജ  | 
                                                Rs: 150.00/-  | 
                                              
ഭഗവതിസേവ  | 
                                                Rs: 150.00/-  | 
                                              
ത്യകാലപൂജ  | 
                                                Rs: 300.00/-  | 
                                              
സ്വയംവരപൂജ  | 
                                                Rs: 250.00/-  | 
                                              
തിലഹോമം  | 
                                                Rs: 250.00/- (ബുക്ക്‌ചെയ്യുക)  | 
                                              
ബലി 1  | 
                                                Rs: 25.0/- (ഒരാള്)  | 
                                              
പായസം  | 
                                                Rs: 40.00/-  | 
                                              
പാല്‍പ്പായസം  | 
                                                Rs: 50.00/- (ബുക്ക്‌ചെയ്യണം)  | 
                                              
ചുറ്റുവിളക്ക്  | 
                                                Rs: 550.00/- (ബുക്ക്‌ചെയ്യണം)  | 
                                              
നിറമാലവാദ്യം  | 
                                                Rs: 1200.00(ബുക്ക്‌ചെയ്യണം)  | 
                                              
സ്‌പെഷല്‍പൂജ(വഞ്ചി)  | 
                                                Rs: 300/-(ബുക്ക്‌ചെയ്യണം)  | 
                                              
സ്വാരസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
മംഗല്യസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
ഭാഗ്യസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
ദുര്‍ഗഗാസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00  | 
                                              
ലളിതസഹസ്രനാമപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
പുഷ്പാഞ്ജലി  | 
                                                Rs: 10.00/-  | 
                                              
നെയ്യ്‌വിളക്ക്  | 
                                                Rs: 10.00/-  | 
                                              
വെള്ളനിവേദ്യം  | 
                                                Rs: 10.00/-  | 
                                              
വാഹനപൂജ  | 
                                                Rs: 25.00/- (വൈകീട്ട്)  | 
                                              
താക്കോല്‍പൂജ  | 
                                                Rs: 10.00/-  | 
                                              
ചോറൂണ്‍  | 
                                                Rs: 100.00/- (ബുക്ക്‌ചെയ്യണം)  | 
                                              
വിവാഹം  | 
                                                Rs: 100.00(ബുക്ക്‌ചെയ്യണം)  | 
                                              
ഗണപതിഹോമം(ചെറുത്)  | 
                                                Rs: 75.00/-(ബുക്ക്‌ചെയ്യണം)  | 
                                              
വിദ്യാരംഭം  | 
                                                Rs: 50.00/-(ബുക്ക്‌ചെയ്യണം)  | 
                                              
മുട്ടറക്കല്‍  | 
                                                Rs: 5.00/- (തേങ്ങകൊണ്ടുവരണം)  | 
                                              
ജലധാര  | 
                                                Rs: 10.00/-  | 
                                              
ശംഖാഭിഷേകം  | 
                                                Rs: 10.00/-  | 
                                              
ഒറ്റ(ശനിയാഴ്ചമാത്രം)  | 
                                                Rs: 75.00/- (ബുക്ക്‌ചെയ്യണം)  | 
                                              
അയ്യപ്പന് നീരാജ്ജനം  | 
                                                Rs: 30.00/- (ശനിയാഴ്ചമാത്രം)  | 
                                              
അടനിവേദ്യം  | 
                                                Rs: 50.00/-(ബുക്ക്‌ചെയ്യണം)  | 
                                              
എള്ള്കിഴി  | 
                                                Rs: 10.00/-  | 
                                              
ശാസ്തസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
പുരുഷസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  | 
                                              
മാല  | 
                                                Rs: 10.00/-  | 
                                      
മാലപൂജിക്കല്‍  | 
                                                Rs: 10.00/-  | 
                                              
കെട്ട്‌നിറ  | 
                                                Rs: 10.00/-  | 
                                              
ഗണപതിയ്ക്ക് ഒറ്റനിവേദ്യം  | 
                                                Rs: 75.00/- (ശനിയാഴ്ചമാത്രം )  | 
                                              
കറുകമാല  | 
                                                Rs: 15.00/-  | 
                                              
ഗണപതിസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 10.00/-  | 
                                              
ഐക്യമത്യസൂക്തപുഷ്പാഞ്ജലി  | 
                                                Rs: 25.00/-  |